close

contact

Discuss about new creative projects
Request a Quote Get in Touch
Stay intouch with theedesigner for the latest, connect me here on social media.

In collaboration with OICC Sharjah, artist Sijin Gopinathan created tribute artwork for former Chief Minister Oommen Chandy.

ഡൂഡിൽ കലാകാരൻ സിജിൻ ഗോപിനാഥന്റെ നേതൃത്വത്തിലായിരുന്നു കുട്ടികൾ ഉമ്മൻചാണ്ടിയുടെ ചിത്രം വേദിയിൽ തത്സമയം വരച്ചത്.
ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് മാത്യു ജോൺ, മുൻ പ്രസിഡന്റ് ഇ.പി. ജോൺസൺ, ഒ.ഐ.സി.സി. രക്ഷാധികാരി എസ്. മുഹമ്മദ് ജാബിർ, ചെയർമാൻ അഹമ്മദ് ഷിബിലി, പ്രസിഡന്റ് ഷഫീഖ് വെഞ്ഞാറമ്മൂട്, ജനറൽ സെക്രട്ടറി നവാസ് തേക്കട, ഖജാൻജി ദിജേഷ് ചേനോളി തുടങ്ങിയവർ സംസാരിച്ചു. ഷീബ ബിനോയ് (ആർട്ട് ആൻഡ് ക്രാഫ്റ്റ്), അനസ് ഷിബിലി (ഡാൻസ് വർക്‌ഷോപ്പ്), സിറാജ് നായർ (നാടൻപാട്ട്) തുടങ്ങിയവർ കുട്ടികൾക്ക് പരിശീലനക്ലാസുകൾ നൽകി.



Under the guidance of doodle artist Sijin Gopinathan, the children drew former chief minister of Kerala Oommen Chandy’s picture live on the stage.
Indian Association acting president Mathew John, former president E.P. Johnson, O.I.C.C. Patron S. Muhammad Jabir, Chairman Ahmed Shibili, President Shafiq Venjarammood, General Secretary Nawaz Thekata, Treasurer Digesh Chenoli and others spoke. Sheeba Binoy (Art and Craft), Anas Shibili (Dance Workshop), Siraj Nair (Folk Song) etc gave training classes to the children.

News Article