Weekend Gulf - ACV News

ദുബായ് ഫെസ്റ്റിവൽ സിറ്റി അറീനയിൽ (Festival city arena)  യൂ. എ. ഇ മിനിസ്റ്ററി ഓഫ് എഡ്യൂക്കേഷന്റെ ഭാഗമായി നടന്നുവരുന്ന ശാസ്ത്ര മേളയുടെ (Science Fair) ആക്ടിവിറ്റീസ് വിഭാഗത്തിൽ ശ്രദ്ദേയം ആയി കൊണ്ട്‌സിറ്റിവ് ഇങ്ക്  വോൾ  മാജിക് (conductive ink wall magic) എന്ന ആശയം.  കൊണ്ട്‌സിറ്റിവ് ഇങ്ക്  അഥവാ ഇലക്ട്രിക് പെയിന്റ്  കൊണ്ടുള്ള ചിത്രം തനതു ചിത്രകലാ രീതിയും നൂതന സാങ്കേതികവിദ്യയും സാമാന്യയിപ്പിച്ചു അവതരിപ്പിക്കാൻ സിജിൻ  ഗോപിനാഥൻ എന്ന മലയാളി കലാകാരന് കഴിഞു. ഈ പരീക്ഷണം ആദ്യമായി ജി. സി.സി. മേഖലയിൽ അവതരിപ്പിക്കുന്ന ആദ്യ കലാകാരനും ഇദ്ദേഹം തന്നെ ആണ് ഫെബ്രുവരി 1 ആരംഭിച്ച മേള ഫെബ്രുവരി 5 വരെ തുടരും.