UAE granted a Golden Visa to Artist Sijin Gopinathan

Artist Sijin Gopinathan, who gained international attention for his innovative style of doodle art, has been awarded a golden visa to the UAE. Sijin, a native of Venjaramoodu, Thiruvananthapuram, is a creative director in a private company in Dubai. Wife: Sreedevi Daughter Nora Sijin.
In 2019, as part of promoting and attracting arts and culture workers to the country, the UAE A long-term visa has also been announced for those working in the field of art. Long-term Golden Visa is valid for 10 years.

നൂതന ചിത്രരചനാ ശൈലിയായ ഡൂഡിൽ ആർട്ടിൽ അന്താരാഷ്ട്ര ശ്രദ്ധനേടിയ കലാകാരൻ സിജിൻ ഗോപിനാഥ് യു.എ.ഇ.യുടെ ഗോൾഡൻ വിസയ്ക്ക് അർഹനായി. ദുബായിൽ ഒരു സ്വകാര്യ കമ്പനിയിൽ ക്രിയേറ്റീവ് ഡയറക്ടറാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ സിജിൻ. ഭാര്യ: ശ്രീദേവി. മകൾ നോറ.

കലാ, സാംസ്കാരിക പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെയും ഭാഗമായി 2019-ലാണ് യു.എ.ഇ. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും ദീർഘകാല വിസ പ്രഖ്യാപിച്ചത്. 10 വർഷത്തേക്കുള്ളതാണ് ദീർഘകാല ഗോൾഡൻ വിസ.

Article Link