സുഷമ സ്വരാജിന് പ്രണാമം - Namasthe Arabia - Janam TV

സുഷമ സ്വരാജിന് പ്രണാമം

അന്തരിച്ച മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന ബി. ജെ. പി. നേതാവുമായ സുഷമ സ്വരാജിന് നിറങ്ങൾ കൊണ്ട് ആദരാമർപ്പിച്ചു യൂ. എ. ഇ. യിലെ ഒരുകൂട്ടം കലാകാരൻമാർ