ചിത്ര കലയിൽ വ്യത്യസ്തത തീർത്ത് സിജിൻ ഗോപിനാഥൻ -Janam TV Interview

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സിജിന്‍ ഗോപിനാഥ് ആണ് കലാരംഗത്ത് തന്‍റേതായ സാമ്രാജ്യം വരച്ചുത്തത്.  ചിത്രകലയില്‍ വ്യത്യസ്ത ശൈലി ആവിഷ്കരിക്കുന്നതില്‍ മികവു പുലര്‍ത്തുന്നയാളാണ് സിജിന്‍ ഗോപിനാഥന്‍. ടെക്നോ പാര്‍ക്കില്‍ വെബ് ഡിസൈനറായി ജോലി ചെയ്തുവരുന്നതിനിടെയാണ് ദുബായിലെത്തിയത്.